നാദാപുരം: വരിക്കോളി കുനിയിൽ ജാനകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരക്കുറുപ്പ്. മക്കൾ: കെ. അരവിന്ദാക്ഷൻ (റിട്ട. ഡിവിഷനൽ അക്കൗണ്ട് ഓഫിസർ വാട്ടർ അതോറിറ്റി), കെ. പ്രേമൻ (എ.പി. അസോസിയേറ്റ് കല്ലാച്ചി സെക്രട്ടറി നാദാപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി), ഇന്ദിര. മരുമക്കൾ: ബിന്ദു, സീന കുന്നോത്ത് (സെക്രട്ടറി അരൂർ അർബൻ സൊസൈറ്റി), സുജിത്ത് (ലോക്കോ പൈലറ്റ് സതേൺ റെയിൽവേ). സഹോദരൻ: മണ്ടോടി ഗോപാലൻ.