ബാലുശ്ശേരി: കിനാലൂർ ആലംനോക്കിവയൽ പരേതനായ കോന്നാടിയുടെ ഭാര്യ കല്യാണി (75) നിര്യാതയായി. സഹോദരങ്ങൾ: അമ്മാളു, ലീല, ശാരദ. സഞ്ചയനം ഞായറാഴ്ച.