പേരാമ്പ്ര: എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും വളന്റിയർ കോർ അംഗവുമായിരുന്ന പടുവാഴയിൽ അമ്മത് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ കോട്ടയിൽ. മക്കൾ: അബ്ദുൽ കരീം (ദുബൈ), അബു ആവള (പോർട്ടർ, പേരാമ്പ്ര), അസീസ് (ദുബൈ), കദീജ, ആയിഷ. മരുമക്കൾ: ടി.എൻ. കുഞ്ഞമ്മത് (എടവരാട്), ഇബ്രാഹീം (കല്ലൂർ), സാബിറ (കടിയങ്ങാട്), ഹാജറ (എടവരാട്), മുഹ്സിന (വേളം). സഹോദരങ്ങൾ: മൊയ്തു കോട്ടയിൽ (ആവള), ഇബ്രാഹീം തയ്യുള്ളതിൽ (ഈസ്റ്റ് പേരാമ്പ്ര), ടി. അസീസ് (സൗദി), ഫാത്തിമ, നഫീസ (ഈസ്റ്റ് പേരാമ്പ്ര), കുഞ്ഞയിഷ (എരവട്ടൂർ), ആമിന (കക്കാട്), പരേതരായ അബ്ദുല്ല, ഉസ്മാൻ.