കുറ്റ്യാടി: വടയം പൂളത്തറ അമ്മത് (75) നിര്യാതനായി. ഭാര്യ: ആയിഷ കല്ലാച്ചി. മക്കൾ: ഫാത്വിമ, സുലേഖ, സറീന, റസീന, സഫീന. മരുമക്കൾ: മജീദ് (വയനാട്), അബ്ദുല്ല (നരിക്കൂട്ടുംചാൽ), റഷീദ് (വളയന്നൂർ), നൗഷാദ് (നിട്ടൂർ), മുഹമ്മദ് കണ്ണൂർ.