വില്യാപ്പള്ളി: അമരാവതി സ്വദേശി തെക്കേമലയിൽ ബഷീർ (45) ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പിതാവ്: കൊടക്കൽ അമ്മദ്. മാതാവ്: തെക്കേമലയിൽ മൈമു. ഭാര്യ: ഷെസ്മിന (പതിയാരക്കര). മക്കൾ: മുഹമ്മദ് ബിനാസ്, മുഹമ്മദ് അനസ്, മുഹമ്മദ് റിസ് വാൻ. സഹോദരൻ: ബഷീർ (ഖത്തർ).