ബാലുശ്ശേരി: പരേതനായ തോട്ടത്തിൽ പൊയിൽ വേലാണ്ടിയുടെ ഭാര്യ കിനാലൂർ തുമ്പയിൽ താഴെ പെണ്ണുക്കുട്ടി (70) നിര്യാതയായി. മക്കൾ: സരോജിനി, ടി.പി. ബാബു, ടി.പി. സുരേന്ദ്രൻ (സി.പി.എം ബ്രാഞ്ച് അംഗം), സജിനി. മരുമക്കൾ: രാജൻ (നരിക്കുനി), വിജയൻ (കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അംഗം), പ്രമീള, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച.