വടകര: തിരുവള്ളൂർ താഴെ കിഴക്കയിൽ ശാന്ത (59) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രജീഷ്, വിജീഷ്, ഷനീഷ് (ദുബൈ). മരുമക്കൾ: അഞ്ജു, അഭിഷ, വിസ്മയ. സഹോദരങ്ങൾ: ലീല, ജാനു, രാധ, മോളി, ചന്ദ്രി, കമല.