പുതുപ്പാടി: കൈതപ്പൊയിൽ താമസിക്കുന്ന റിട്ട. ഫോറസ്റ്റർ പാറവിള കിഴക്കേതിൽ പി.സി. ചാക്കോ (80) നിര്യാതനായി. ഭാര്യ: കെ.പി. ത്രേസ്യാമ്മ (റിട്ട. അധ്യാപിക). മക്കൾ: അരുൺ ജേക്കബ്, അഞ്ജു ജേക്കബ്. മരുമകൻ: ആകർഷ് കെ. വിൽസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുതുപ്പാടി സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ.