പേരാമ്പ്ര: മുയിപ്പോത്തെ പരേതനായ പുത്തലത്ത് പൊയിൽ കേളപ്പൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (84) കോടേരിച്ചാലിലെ വീട്ടിൽ നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ലക്ഷ്മി (റിട്ട. പ്രധാനാധ്യാപിക പള്ളിക്കുനി എം.എൽ.പി സ്കൂൾ), രജീഷ് കുമാർ (കുവൈത്ത്). മരുമക്കൾ: വിജയൻ കണ്ണങ്കണ്ടി (റിട്ട. പ്രധാനാധ്യാപകൻ പുറക്കാട് എൽ.പി സ്കൂൾ തിക്കോടി), രാധാമ്മ, ദിവ്യ. സഹോദരങ്ങൾ: പരേതനായ ശങ്കരൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, നാരായണൻ നായർ, കേളപ്പൻ നായർ, മാധവി അമ്മ, ദേവു അമ്മ, ലീലാമ്മ, കാർത്യായനി. സഞ്ചയനം തിങ്കളാഴ്ച.