റാന്നി: ഇട്ടിയപ്പാറ ആഞ്ഞിലിമൂട്ടിൽ എബ്രഹാം (സിബി -51) നിര്യാതനായി. ഭാര്യ: നിഷ സിബി. മക്കൾ: അൽക്ക, മിൽക്ക, ഫെയ്ത്ത്. സംസ്കാരം ശനി 12.30ന് ഐ.പി.സി ഹെബ്രോൺ സഭയുടെ അങ്ങാടി ശാലേം സെമിത്തേരിയിൽ.