തിരുവല്ല: വെൺപാല കളത്തിപ്പറമ്പിൽ വീട്ടിൽ കെ.എസ്. ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: നിഷ, അനീഷ്. മരുമക്കൾ: ബിജു, സുനിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.