നാദാപുരം: ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ പുതിയോട്ടിൽ താമസിക്കുന്ന തറമൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സന്തോഷ്, സജീഷ്. മരുമകൾ: രമിഷ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണൻ, രാജൻ, സുരേന്ദ്രൻ, രമ, ശോഭ, ഷൈല.