നാദാപുരം: എടച്ചേരി കളിയാംവെള്ളിയിലെ എളങ്ങോത്ത് പൊയിൽ പാത്തു (68) നിര്യാതയായി. മക്കൾ: അബ്ദുല്ല, ജമീല. മരുമക്കൾ: ഇസ്മയിൽ, ആയിശ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പരേതനായ മൊയ്തു.