ഇരിങ്ങത്ത്: കുയിമ്പിലുന്തിലെ പരേതരായ ചന്തു ആശാരിയുടെയും ജാനകിയുടെയും മകൻ വേഴാംകണ്ടി ദേവദാസൻ (60, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഭിനവ്, അനുശ്രീ. മരുമകൻ: സതീഷ് കുമാർ (കോതമംഗലം). സഹോദരങ്ങൾ: ശ്രീനിവാസൻ ആചാരി, ബാബു (ഫയർഫോഴ്സ് ഇൻസ്പെക്ടർ) വടകര, പരേതനായ ശങ്കരൻ.