മൊകേരി: മിത്തലെ വടയത്തെ കല്ലുള്ളപറമ്പത്ത് കേളപ്പൻ (65) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ഷാജി, ഷൈജ, ഷിജു. മരുമക്കൾ: ലിജി കൈവേലി, സുധീഷ് കൂത്താളി. സഹോദരങ്ങൾ: ജാനു, ദേവി, ബാലൻ, ചന്ദ്രൻ, അശോകൻ, ബാബു. സഞ്ചയനം ഞായറാഴ്ച.