കാക്കൂർ: കുട്ടമ്പൂർ കിഴക്കയിൽ പെണ്ണുക്കുട്ടി (88) നിര്യാതയായി. മക്കൾ: ബാലൻ, ചന്ദ്രൻ. മരുമക്കൾ: വിലാസിനി, ശോഭന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.