കണ്ടംകുളങ്ങര: കെ.വി ഹൗസിൽ പരേതനായ മണ്ടോടി മൊയ്തീന്റെ ഭാര്യ ഉമ്മയ്യക്കുട്ടി (71) നിര്യാതയായി. മക്കൾ: വഹീദ, കമാൽ (കുവൈത്ത്). മരുമക്കൾ: വി.എൻ. അബ്ദുറഹിമാൻ, സഫൂറ.