എലത്തൂർ: പാളിയത്തിൽ വള്ളോത്ത് ഹൗസിൽ അസീസ് (55) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അസ്ലം, അദീറ, അദീല. മരുമക്കൾ: സുബൈർ പയ്യോളി, റിയാസ് പയ്യോളി, റിന്‍ഷ റഷീദ് പുറക്കാട്.