ബേപ്പൂർ: കയർ ഫാക്ടറിക്കു പടിഞ്ഞാറുവശം പരേതനായ കാട്ടാമ്പള്ളി കുട്ടന്റെ മകൻ പ്രദീപ് കുമാർ (57) നിര്യാതനായി. സി.പി.എം പള്ളിയറക്കൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മാതാവ്. സരോജിനി. ഭാര്യ: ബീന. മക്കൾ: ദീപക്, അഭിനവ്. സഹോദരങ്ങൾ: ജയാനന്ദൻ (കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം), മണി, സുനിത.