പേരാമ്പ്ര: നൊച്ചാട് ചെക്കുവായി രാജീവൻ (49) നിര്യാതനായി. സ്പ്രേ പെയിന്റിങ് തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ കണ്ണൻ നായർ. മാതാവ്: പരേതയായ കല്യാണി അമ്മ. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, ലീല, പരേതയായ ജാനകി.