കരുവൻതിരുത്തി: വലിയ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡന്റ് പള്ളിത്തൊടിയിൽ താമസിക്കുന്ന തൊടിയിൽ അബൂബക്കർ ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: സുഹറ, മുഹമ്മദ് കോയ, ശംസുദ്ദീൻ, സൈലാബീഗം, റഫീഖ് (ബാവു), നുസ്രത്ത് ബീഗം, അബ്ദുൽ റഊഫ്, ജെസിയ. മരുമക്കൾ: ഏനിക്കുട്ടി (വൈദ്യരങ്ങാടി), അബ്ദുൽ റസാഖ് (കരുവൻതിരുത്തി), ഇബ്രാഹിം (വലിയപറമ്പ്), നൗഷാദ് (കോടമ്പുഴ).