വടകര: ചെമ്മരത്തൂരിലെ പടിഞ്ഞാറയിൽ കുഞ്ഞിമാധവി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ: രാമചന്ദ്രൻ, രമണി, രതി. പരേതനായ രാജേന്ദ്രൻ. മരുമക്കൾ: പരേതനായ ഗോപി നമ്പ്യാർ (റിട്ട. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ), ശശിധരൻ (റിട്ട. എസ്.ബി.ഐ, വള്ള്യാട്), വിജയലക്ഷ്മി, മീരകുമാരി (റിട്ട. ഹെഡ് മിസ്ട്രസ്, ചെമ്മരത്തൂര്‍ എൽ.പി സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.