ചേളന്നൂർ: അമ്പലപ്പാട് എം.കെ നഗറിൽ അബ്ദുൽ റഹ്മാൻ (74, റിട്ട. പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ബുഷ്റ, സഫ്രീന, റോസിന, ജസീന, റെജീന, സൈനുൽ ആബിദീൻ. മരുമക്കൾ: മൊയ്തീൻ, മജീദ്, ഫാസലു, നൗഷാദ്, തസ് വീർ, ഷംന.