കക്കോടി: കണ്ണാടിച്ചാലിൽ സൗമിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി കണ്ണാടിച്ചാൽ. മക്കൾ: പ്രകാശൻ, ദിനേശൻ, പ്രദീപ് കുമാർ, കൃഷ്ണൻ, പ്രമീള, പ്രേമലത, രജിത, പരേതയായ പ്രഷില. മരുമക്കൾ: റീജ, ശാന്ത, മിനി, സിന്ധു, പുഷ്പാകരൻ കൊടുവള്ളി, അനീഷ് കാരപ്പറമ്പ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.