കൂരാച്ചുണ്ട്: കല്ലാനോട് കടുകൻമാക്കൽ ജോജോ ജോർജ് (ജോജോ പാപ്പൻ -61) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ഹർഷ, അനീറ്റ, ക്ലെവിൻ.