വെസ്റ്റ്ഹിൽ: പടിഞ്ഞാറേ കോളാട്ട് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. അപ്പു. മക്കൾ: പുഷ്പറാണി, ശ്യാമള, പുഷ്പരാജ്, സുരേഷ്കുമാർ. മരുമക്കൾ: ഗോപിനാഥൻ, സുബ്രഹ്മണ്യൻ, ശോഭന, പുഷ്പ. സഹോദരങ്ങൾ: പരേതയായ ദേവകി, കല്യാണി, സരോജിനി (റിട്ട. അധ്യാപിക). സഞ്ചയനം തിങ്കളാഴ്ച.