കുന്ദമംഗലം: പതിമംഗലം പരേതനായ മേപ്പാളി ആലി ഹാജിയുടെ ഭാര്യ നഫീസ പൂതാടിയിൽ (82) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, സിദ്ദീഖ് ഹിമാലയ, അഹമ്മദ് (റിയാദ്), ആയിഷ, സഫിയ, സാബിറ, സജ്ന. മരുമക്കൾ: പരേതനായ അഹമ്മദ്കുട്ടി പന്തീർപാടം, നാസർ കൊടുവള്ളി, ഇസ്മായിൽ മുണ്ടിക്കൽതാഴം, ഗഫൂർ വാവാട്, നസീമ കത്തറമ്മൽ, സജിന വെള്ളിപറമ്പ്, സലാമത്ത് പുളിക്കൽതാഴം, സ്നൗഷിബ പുവാട്ട്പറമ്പ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് പടനിലം ജുമാമസ്ജിദിൽ.