മടവൂർ: പുല്ലാളൂർ കുഴിമ്പാട്ടു പുറായിൽ അബ്ദുൽ ലത്തീഫ് (48) നിര്യാതനായി. മക്കൾ: മുർഷിദ് (ഓട്ടോഡ്രൈവർ), മുബഷിറ. മരുമക്കൾ: സിദ്ദീഖ് പാറക്കൽ കാരുകുളങ്ങര, ഷമീറ നരിക്കുനി. സഹോദരങ്ങൾ: മുജീബ് (മുട്ടാഞ്ചേരി), ഷെറീജ (എരവന്നൂർ), സിറാജ് പുല്ലാളൂർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പറപ്പാറ ജുമാമസ്ജിദിൽ.