കോഴിക്കോട്: ചക്കുംകടവ് ചെട്ടിയാർ വളപ്പിൽ മണി (66, ഗോൾഡൻ ബേക്കറി) നിര്യാതനായി. ഭാര്യ: ഹേമ. മക്കൾ: നിഖിൽ, നിധിൻ, നിർമൽ. മരുമകൾ: വിനിഷ.