കുറ്റ്യാടി: കുളങ്ങരത്താഴ പരേതനായ കെ.ടി. ഇബ്രാഹിമിന്റെ ഭാര്യ പൊയിൽ കദിയ (87) നിര്യാതയായി. മക്കൾ: അമ്മത്, അബ്ദുല്ല, സലാം, നസീമ. മരുമക്കൾ: ഇബ്രാഹീം പാണക്കാട് (പാലേരി), സഫിയ (ചെറിയകുമ്പളം), ജമീല (കായക്കൊടി), റംല (തലായി). സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, മൂസ ഹാജി (കായക്കൊടി), പരേതരായ അമ്മദ്, പാത്തു, ബിയ്യാത്തു.