പുന്തല: അമ്പിയിൽ മിനി (54) നിര്യാതയായി. ചിറ്റാർ മാതരംപള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: ശാമുവൽ ചാക്കോ. മകൾ: ബിൻസി. മരുമകൻ: ഷൈൻ ജോസഫ്.