അത്തോളി: കൊങ്ങന്നൂർ ആനപ്പാറ മണ്ണാർവയലിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഷാജി (എ.എസ്.ഐ, കേരള പൊലീസ്) ഷൈനി, ഷിജു. മരുമക്കൾ: വിജുഷ, ബാലകൃഷ്ണൻ (കേരള പൊലീസ് ), ദിവ്യ. സഹോദരങ്ങൾ: പ്രകാശൻ, ഉഷ, രാമചന്ദ്രൻ, പരേതരായ രാമദാസൻ, കിഷോർ.