കുറ്റ്യാടി: തളീക്കര കൂട്ടൂര് പരേതനായ കുടിയാളംകണ്ടി കുഞ്ഞമ്മതിന്റെ ഭാര്യ കൊടക്കല്‍ കുഞ്ഞാമി (92) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മൊയ്തു, ഹക്കീം, അയിശ, പാത്തു, സാറ, ആസ്യ, റംല, സുലൈഖ. മരുമക്കൾ: കുനിയേല്‍ അമ്മത് (കുറ്റ്യാടി), നടുക്കണ്ടി മൊയ്തു (പാലേരി), പരുതാണ്ടി കാസിം (പന്തിരിക്കര), ടി.വി.സി. അഹമ്മദ് (ദേവര്‍കോവില്‍), കൊയമ്പ്രത്ത് അബ്ബാസ് (അടുക്കത്ത്), കടുങ്ങാങ്കണ്ടി അലി (പാലേരി), ബീവി (വില്യാപ്പള്ളി), മുംതാസ് (കള്ളാട്), സറീന (തണ്ണീര്‍പന്തല്‍). സഹോദരങ്ങൾ: പയപ്പറ്റ ബിയ്യാത്തു ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, മൊയ്തു ഹാജി, പരേതരായ അബ്ദുല്ല ഹാജി, അമ്മത് ഹാജി, പാത്തു.