മാവൂർ: കണ്ണിപറമ്പ് കാരാളിപിലാക്കൽ ജാനകിഅമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാമചന്ദ്രൻ. ബാബുരാജ്, മണി. മരുമക്കൾ: രജനി, മിനി, ഷർമിള. സഞ്ചയനം തിങ്കളാഴ്ച.