പേരാമ്പ്ര: തറമ്മൽ ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എസ് നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ചങ്ങരോത്ത് എ.യു.പി സ്കൂൾ) വിനോദൻ (ബിസിനസ്) പ്രദീപൻ (എച്ച്.എം, എസ്.എൻ.യു.പി, നന്നമ്പ്ര താനൂർ), ഷർളി തിരുവോട്. മരുമക്കൾ: ശിവദാസൻ (റിട്ട. ട്രഷറി), ജയശ്രീ ഭൂമിവാതുക്കൽ, നിഷ പേരാമ്പ്ര, ആശ (ബി.ആർ.സി പേരാമ്പ്ര).