ചേളന്നൂർ: കണ്ണങ്കര പാലോളിതാഴം താമസിക്കുന്ന കറുപ്പൻവീട് അഫ്സൽ ഖാൻ (42) നിര്യാതനായി. പിതാവ്: പരേതനായ കെ.വി. സൈദു. മാതാവ്: സുഹറ. ഭാര്യ: റജുല. മക്കൾ: റായിഷ, റിസ ഫാത്തിമ. സഹോദരങ്ങൾ: അഫ്സീന, നൗഫൽ, മുബാറക്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച.