റഹ്മാൻ ബസാർ: നെടുക്കടമ്പ്പറമ്പ് ഇമ്പിച്ചി പാത്തുമ്മയ് (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്ദീൻ കോയ. മക്കൾ: ബീരാൻ കോയ, മുഹമ്മദ് കോയ, അബ്ദുൽ റസാഖ്, സൈനുദ്ദീൻ, സഫിയ, സുഹറാബി, റഹിയ. മരുമക്കൾ: കുഞ്ഞിക്കോയ, പരേതനായ ബഷീർ, ബീവി, സുലൈഖ, സറീന.