കോഴിക്കോട്: മാവിളിക്കടവ് കന്യാടത്ത് പ്രവീണ്‍കുമാര്‍ (54) നിര്യാതനായി. പരേതരായ കന്യാടത്ത് കൃഷ്ണന്-കന്യാടത്ത് ശകുന്തള ദമ്പതികളുടെ മകനാണ്. ഭാര്യ: മൂലാടത്ത് ജാസ്മിന് (ബാബി). മക്കള്‍: പാര്‍വതി, ലക്ഷ്മി. സഹോദരങ്ങള്‍: ഗൗതമന്, പ്രകാശിനി, പ്രസന്ന, പ്രഭാവതി, പ്രിയസുധ, പ്രമീള. സംസ്കാരം വ്യാഴാഴ്ച 12ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.