നടുവണ്ണൂർ: പൂനത്ത് പാറയുള്ളതിൽ മജീദ് (58) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജസ്ന, ഫിൽസാന, അംന ഫാത്തിമ. മരുമക്കൾ: റഫീഖ് (കാന്തപുരം), ഹാരിസ് (പേരാമ്പ്ര). സഹോദരങ്ങൾ: അബൂബക്കർ, അസീസ്, പരേതയായ നഫീസ.