വടകര: അഴിയൂർ കല്ലാമലയിലെ ഹിലാലിൽ നാലു പുരക്കൽ അബ്ദുറഹ്മാൻ ഹാജി (79) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷംസുദ്ദീൻ, സമീർ, സക്കീർ (മൂവരും ദുബൈ), നജ്മ, സാജിത. മരുമക്കൾ: നാസർ, ഷംസുദ്ദീൻ. സഹോദരങ്ങൾ: കുഞ്ഞമ്മദ് (ദുബൈ), റാബിയ, നഫീസ പരേതരായ മഹമൂദ് ഹാജി (മുബാറക്), അബൂബക്കർ.