എളേറ്റിൽ: തറോൽ പരേതനായ കോയാമു ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: പി.ടി. നാസർ, പി.ടി. സലാം(പോപുലർ ഏജൻസീസ് എളേറ്റിൽ വട്ടോളി), ഫാത്തിമ (ബീവ). മരുമക്കൾ: മുഹമ്മദ് തച്ചറക്കൽ (ആരാമ്പ്രം), ഷബ്ന, സജ്ന. സഹോദരങ്ങൾ: ഖദീജ പട്ടേരികണ്ടി, ആമിന പടനിലം, പരേതരായ കൈപാക്കിൽ മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ ഡാപൊയിൽ.