മല്ലപ്പള്ളി-ആനിക്കാട്: വടക്കേടത്ത് തോമസ് ജോസഫ് (രാജൻ -72) നിര്യാതനായി. ഭാര്യ: പുതുശ്ശേരി മഞ്ഞനാംകുഴിയിൽ ഷേർലി. മക്കൾ: ഷെറിൻ ജോസഫ് (ബംഗളൂരു), ജസിൻ ജോസഫ് (യു.എസ്.എ). മരുമക്കൾ: നിതി ഡാനിയേൽ (ബംഗളൂരു), കുന്നന്താനം പറക്കാട്ടുങ്കൽ സുബിഷ് വർഗീസ് (യു.എസ്.എ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.