തിരുവല്ല: അഖിലകേരള വിശ്വകർമ മഹാസഭ മുൻ ജനറൽ സെക്രട്ടറി പരേതനായ കെ.കെ. രാജപ്പന്റെയും കെ. ശാന്തമ്മയുടെയും മകൻ മതിൽഭാഗം തലച്ചിറ രശ്മിയിൽ കെ.ആർ. ബിജുരാജ് (53) നിര്യാതനായി. ഭാര്യ: വള്ളംകുളം ജ്യോതിഭവനിൽ ജനിത (എംപ്ലോയ്മെന്റ് ഓഫിസ്, തിരുവല്ല). മക്കൾ: അഖിൽ, ചൈത്ര. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.