മല്ലപ്പള്ളി: ആനിക്കാട് കല്ലുക്കുന്നേൽ രാമചന്ദ്രൻ (90) നിര്യാതനായി. ഭാര്യ: കറുകച്ചാൽ മാന്തുരുത്തി പതിനാലാം മൈൽ പാറത്തോട്ടിൽ സുമതി. മക്കൾ: അജിത്, അമ്പിളി, അനിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.