മാന്താനം: തോപ്പിൽ ബേബിച്ചന്റെ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് (തങ്കമ്മ -64) നിര്യാതയായി. ഇത്തിത്താനം കണ്ണൻന്തറ കുടുംബാംഗമാണ്. മക്കൾ: ബിനിഷ, അനീഷ്, അനു. മരുമക്കൾ: ഷബ്ന, ജിജോ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുന്നന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.