പത്തനംതിട്ട: വഞ്ചികപ്പൊയ്ക കിഴക്കേച്ചരിവ് പുരയിടത്തിൽ അഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ കുൽസംബീവി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ അസീസ്. മരുമക്കൾ: ആയിഷ, ഷൈമ.