നാരകത്താനി: മേപ്രത്ത് എം.എ. എബ്രഹാം (കുഞ്ഞുമോൻ -72) നിര്യാതനായി. ഭാര്യ: വാളക്കുഴി കുന്നുംപുറത്ത് ഏലിയാമ്മ. മക്കൾ: ജിനു, ബിനു. മരുമക്കൾ: ഷൈനി, ഷീന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നാരകത്താനി ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.