ചെങ്ങരൂർചിറ: പൊയ്കയിൽ പത്മാലയം വീട്ടിൽ കുട്ടപ്പപ്പണിക്കർ (88) നിര്യാതനായി. ഭാര്യ: മുരണി തച്ചുകുളത്ത് അംബുജാക്ഷി. മക്കൾ: ബീനാകുമാരി, ബിന്ദുകുമാരി, അനീഷ് കുമാർ. മരുമക്കൾ: എടത്വാ പട്ടംപറമ്പിൽ ലാൽജി, തൃശൂർ കണിമംഗലം സുകേഷ്, പേഴുംപാറ ഓലിക്കൽ പ്രീത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.