ഫറോക്ക്: ബൈക്കിടിച്ച് പരിക്കേറ്റ പുല്ലൂർ പറമ്പിലെ ഐശ്വര്യയിൽ കാട്ടിശ്ശേരി ശങ്കരൻകുട്ടി (അപ്പ, 82) മരിച്ചു. നല്ലൂരങ്ങാടിയിലായിരുന്നു അപകടം. ഭാര്യ: മീനാക്ഷി (തങ്ക). മകൻ: മുരളീധരൻ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: ഭരതൻ, ജയദേവൻ, പരേതയായ മാളുക്കുട്ടി. സഞ്ചയനം ശനിയാഴ്ച.