കുറ്റ്യാടി: കൂടൽ പട്യാട്ട് ചീളിയിൽ കുഞ്ഞബ്ദുല്ല (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നജീബ്, ഡോ. നസീമ, നസീഹ. മരുമക്കൾ: ഡോ. റഫീഖ്, അഫ്സൽ, നൗഷിദ. സഹോദരങ്ങൾ: സൂപ്പി, അബ്ദുറഹ്മാൻ, പാത്തു.